ഭിന്നശേഷിക്കാര്‍
പങ്കാളിത്തവും അവസര സമത്വവും
സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവരാണ് ഭിന്നശേഷിയുള്ളവര്‍. സാധാരണ മനുഷ്യര്‍ക്ക് പൊതുവേ നിര്‍വ്വഹിക്കാന്‍ കഴിയുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ അതേ വിധം നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയെ ഭിന്നശേഷിയെന്ന് പറയാം. 2001 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഭാരതത്തിലെ ജനസംഖ്യയുടെ ഏകദേശം 2.1 ശതമാനത്തോളം അംഗപരിമിതരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 2015-ല്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 22 തരം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 7,94,834 പേരെ കണ്ടെത്തിയിട്ടുണ്ട്. ഭരണഘടന അനുശാസിക്കുംവിധം ഇവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാര പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനായി പ്രത്യേക പരിഗണനയോടുകൂടിയുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. എല്ലാ പൗരന്മാര്ക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി, എന്നിവ ഉറപ്പുവരുത്തുന്നതിന് അംഗപരിമിതര്‍ക്ക് ഒട്ടനവധി സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.
സ്കീമുകൾ
പ്രമാണങ്ങൾ
ഉത്തരവുകള്‍ | ആര്.പി.ഡബ്ലു.ഡി രജിസ്ട്രേഷന്-അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ പട്ടിക 21-10-2024 |
---|---|
ഉത്തരവുകള്‍ | ആര്.പി.ഡബ്ലു.ഡി രജിസ്ട്രേഷന്-അംഗീകാരം ലഭിക്കാത്ത സ്ഥാപനങ്ങളുടെ പട്ടിക 21-10-2024 |
സംസ്ഥാന നയം | ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന നയം 2015 |
നിയമം | ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമം 2016 |
നിയമം | നാഷണല്‍ ട്രസ്റ്റ് നിയമം 1999 |
ചട്ടങ്ങള്‍ | ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ (കേരള) ചട്ടങ്ങള്‍ 2020 |
ചട്ടങ്ങള്‍ | നാഷണല്‍ ട്രസ്റ്റ് ചട്ടങ്ങള്‍ 2000 |
സര്‍ക്കാര്‍ ഉത്തരവ് | ആര്.പി.ഡബ്ലു.ഡി ആക്ട് 2016- സ്പെഷ്യല്‍ കോടതി, പ്രോസിക്യൂട്ടര്‍ |
സര്‍ക്കാര്‍ ഉത്തരവ് | ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തസ്തിക കണ്ടെത്തല്‍- സര്‍ക്കാര്‍ ഉത്തരവുകള്‍ |
ഉത്തരവുകള്‍ | ഭിന്നശേഷി 4% സംവരണം- കണ്ടെത്തിയ തസ്തികകള്‍- കൈപ്പുസ്തകം |
പ്രോട്ടോകോള്‍ | ഭിന്നശേഷി സ്ഥാപനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്- മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബ |
സര്‍ക്കാര്‍ ഉത്തരവ് | എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള ഭിന്നശേഷി നിയമനം- 16.8.99 to 31.12.2003 |
സെന്‍സസ് റിപ്പോര്‍ട്ട് | ഭിന്നശേഷി സെന്‍സസ് റിപ്പോര്‍ട്ട് 2015 |