ഒന്നാം ക്ലാസ്സ് മുതല്‍ PG/പ്രൊഫഷണല്‍ കോഴ്സ് വരെ സ്കൂള്‍/കോളേജുകളില്‍ പഠിക്കുന്ന 40% - ഉം അതില്‍ കൂടുതലും വൈകല്യ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു.
(1) അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 36,000/- രൂപയും,
(2) വിദ്യാലയ മേധാവി മുഖാന്തിരം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ക്രമ നം.
|
ശ്രേണി |
ദിന പഠിതാക്കള്‍ |
ഹോസ്റ്റല്‍ പഠിതാക്കള്‍ |
റീഡേഴ്സ് അലവന്‍സ് |
1 |
ക്ലാസ് 1 മുതല്‍ ക്ലാസ് 4 വരെ |
300 |
---- |
200 |
2 |
ക്ലാസ് 5 മുതല്‍ ക്ലാസ് 10 വരെ |
500 |
---- |
200 |
3 |
+1, +2, IT തത്തുല്യ കോഴ്സുകള്‍ |
750 |
1000 |
300 |
4 |
ഡിഗ്രി, പോളിടെക്നിക്ക്, തത്തുല്യ കോഴ്സുകള്‍ |
1000 |
1500 |
400 |
5 |
പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍
|
1000 |
1500 |
400 |
മുന്‍വര്‍ഷം കുറഞ്ഞത് 40% മാര്‍ക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അര്‍ഹതപെട്ട അപേക്ഷകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നു.
ടാർജെറ്റ് ഗ്രൂപ്പ്
ഭിന്നശേഷിക്കാര്‍ |
പ്രമാണങ്ങൾ
Application Forms | Scholarship for Disabled Students |
---|---|
GOs | Scholarship for Disabled Students |