Search
Title | മാതൃജ്യോതി പദ്ധതി |
---|---|
Award Type | |
Description | ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000/- രൂപ ക്രമത്തില്‍ കുഞ്ഞിന് 2 വയസ്സ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്നു. സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 268/2020/സാ.നീ.വ തീയതി 23-06-2020 പ്രകാരം പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ (a) മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്. (b) ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്. (c) വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്). (d) ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍. (e) പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജ്. |
Beneficiaries | ഭിന്നശേഷിക്കാര്‍ |
Benefits | |
Eligibility criteria | അപേക്ഷകരുടെ വരുമാനപരിധി 1 ലക്ഷം രൂപ ക്രമ വൈകല്യത്തിന്റെ വൈകല്യ നം തരം ശതമാനം 1 അന്ധത 80% 2 ഇന്റലക്ചല്‍ ഡിസബിലിറ്റി 60% 3 സെറിബ്രല്‍ പാള്‍സി 60% 4 ചലന വൈകല്യം 80% 5 മസ്കുലാർ ഡിസ്ട്രോഫി 50% 6 മാനസികരോഗം 60% 7 ഒന്നിലധികം വൈകല്യങ്ങൾ 50% ബധിരരും അന്ധരുംമായവര്ക്ക് - ഒന്നാമത്തെ മുൻഗണന വിവിധ തരം ബൗദ്ധിക വൈകല്യങ്ങള്‍ ഉള്ളവര്‍ -രണ്ടാം മുൻഗണന മറ്റ് ഒന്നിലധികം വൈകല്യങ്ങള്‍ ഉള്ളവര്‍ -മൂന്നാം മുൻഗണന 8 ആസിഡ് ആക്രമണത്തിന് ഇരയായവർ 80% 9 ഓട്ടിസം സ്പെക്ട്രം ഡിസോർഡർ 50% 10 ലോ വിഷന്‍ 70% 11 ബധിരരും കേൾക്കാൻ ബുദ്ധിമുട്ടുള്ളവരും 80% 12 ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍ 70% 13 കുഷ്ഠരോഗം ഭേദമായവര്‍ 80% 14 മൾട്ടിപ്പിൾ സ്ക്ലിറോസിസ് 60% 15 പാർക്കിൻസൺസ് രോഗം 60% 16 ഹീമോഫീലിയ 70% 17 തലസ്സീമിയ 70% 18 അരിവാള്‍ രോഗം 70% 19 സംസാരവും ഭാഷാ വൈകല്യവും 80% 20 ഉയരക്കുറവ് 70% 21 നിർദ്ദിഷ്ട പഠന വൈകല്യം 100% |
How to avail | |
Application Forms | മാത്രുജ്യോതി പദ്ധതി |