ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ പദ്ധതി


ഒന്നാം ക്ലാസ്സ്‌ മുതല്‍ PG/പ്രൊഫഷണല്‍ കോഴ്സ് വരെ സ്കൂള്‍/കോളേജുകളില്‍ പഠിക്കുന്ന 40% - ഉം അതില്‍ കൂടുതലും വൈകല്യ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നു.

(1) അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 36,000/- രൂപയും, 

(2) വിദ്യാലയ മേധാവി മുഖാന്തിരം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

 


ക്രമ നം.

 

ശ്രേണി

ദിന പഠിതാക്കള്‍

ഹോസ്റ്റല്‍ പഠിതാക്കള്‍

റീഡേഴ്സ് അലവന്‍സ്

1

ക്ലാസ് 1 മുതല്‍ ക്ലാസ് 4 വരെ

300

----

200

2

ക്ലാസ് 5 മുതല്‍ ക്ലാസ് 10 വരെ

500

----

200

3

+1, +2, IT തത്തുല്യ കോഴ്സുകള്‍

750

1000

300

4

ഡിഗ്രി, പോളിടെക്നിക്ക്, തത്തുല്യ കോഴ്സുകള്‍

1000

1500

400

5

പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍

 

1000

1500

400

 

മുന്‍വര്‍ഷം കുറഞ്ഞത് 40% മാര്‍ക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അര്‍ഹതപെട്ട അപേക്ഷകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സ്കോളര്‍ഷിപ്പ്‌ വിതരണം ചെയ്യുന്നു.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

Application Forms Scholarship for Disabled Students
GOs Scholarship for Disabled Students