You are here : Home സ്ഥാപനങ്ങള്‍ കുട്ടികള്‍

PostHeaderIcon ക്ഷേമ സ്ഥാപനങ്ങള്‍ -കുട്ടികള്‍

1. സ്പെഷ്യല്‍ ഹോം

കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട കുട്ടികളെ, ജെ.ജെ. ആക്ടിന്റെ വകുപ്പ് 10 സി പ്രകാരം, ഉചിതമായ പുനരധിവാസനടപടികള്‍ എടുക്കുന്നതിനുവേണ്ടിയാണ് സ്പെഷ്യല്‍ ഹോം സ്ഥാപിച്ചിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരം പൂജപ്പുരയിലും, പെണ്‍കുട്ടികള്‍ക്കായി കോഴിക്കോട് വെള്ളിമാട് കുന്നിലും ഓരോ സ്പെഷ്യല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു. ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡിന്റെ ഉത്തരവിന്‍ പ്രകാരമാണ് കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കുനത്.

സ്പെഷ്യല്‍ ഹോമുകളുടെ പേരും മേല്‍വിലാസവും

സൂപ്രണ്ട്,
ഗവണ്‍മെന്റ് സ്പെഷ്യല്‍ ഹോം (ആണ്‍കുട്ടികള്‍ ), പൂജപ്പുര, തിരുവനന്തപുരം
0471-2342075
സൂപ്രണ്ട്,
ഗവണ്‍മെന്റ് സ്പെഷ്യല്‍ ഹോം (പെണ്‍കുട്ടികള്‍)  വെള്ളിമാട്കുന്ന്, കോഴിക്കോട്
0495-2370459

 

2. ഒബ്സര്‍വേഷന്‍ ഹോം

കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട കുട്ടികള്‍ക്കുള്ള താല്‍ക്കാലിക നിരീക്ഷണ കേന്ദ്രങ്ങലാണ് ഒബ്സര്‍വേഷന്‍ ഹോമുകള്‍ . നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ സാധാരണയായി നാല് മാസത്തേക്കാണ് ഇവിടെ പാര്‍പ്പിക്കുന്നത്. ഇടുക്കി ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒബ്സര്‍വേഷന്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കുള്ള ഏക ഒബ്സര്‍വേഷന്‍ ഹോം കോഴിക്കോട് ജില്ലയിലാണ് പ്രവര്‍ത്തിക്കുനത്. ആകെ 14 ഒബ്സര്‍വേഷന്‍ ഹോമുകള്‍ നിലവിലുണ്ട്.

ഒബ്സര്‍വേഷന്‍ ഹോമുകളുടെ പേരും മേല്‍വിലാസവും

ഒബ്സര്‍വേഷന്‍ ഹോം, പൂജപ്പുര, തിരുവനന്തപുരം 0471-2340353
ഒബ്സര്‍വേഷന്‍ ഹോം, ബീച്ച് റോഡ്‌, കൊല്ലം 0474-2743821
ഒബ്സര്‍വേഷന്‍ ഹോം, തിരുവഞ്ചിയൂര്‍, കോട്ടയം 0481-2770530
ഒബ്സര്‍വേഷന്‍ ഹോം, വയലത്തല പി.ഒ, പതാനംതിട്ട 0473-5246558
ഒബ്സര്‍വേഷന്‍ ഹോം, മായിത്തറ, ആലപ്പുഴ 0478-2812366
ഒബ്സര്‍വേഷന്‍ ഹോം, കാക്കനാട്, എറണാകുളം 0484-2428554
ഒബ്സര്‍വേഷന്‍ ഹോം/പ്ലെയിസ്  ഓഫ് സേഫ്റ്റി, രാമവര്‍മപുരം പി.ഒ, തൃശൂര്‍ 0487-2337794
ഒബ്സര്‍വേഷന്‍ ഹോം, മുട്ടികുളങ്ങര, പാലക്കാട്‌ 0491-2556494
ഒബ്സര്‍വേഷന്‍ ഹോം, തവനൂര്‍, മലപ്പുറം 0494-2126050
ഒബ്സര്‍വേഷന്‍ ഹോം (ആണ്‍കുട്ടികള്‍ ), വെള്ളിമാട്കുന്ന്, കോഴിക്കോട് 0495-2731118
ഒബ്സര്‍വേഷന്‍ ഹോം (പെണ്‍കുട്ടികള്‍), വെള്ളിമാട്കുന്ന്, കോഴിക്കോട്
0495-2731118
ഒബ്സര്‍വേഷന്‍ ഹോം, വയനാട് 04936-286900
ഒബ്സര്‍വേഷന്‍ ഹോം, തലശ്ശേരി, കണ്ണൂര്‍ 0490-2343121
ഒബ്സര്‍വേഷന്‍ ഹോം, കാസര്‍ഗോഡ് 04994-238490

3. ചില്‍ഡ്രന്‍സ്‌ ഹോം

ബാലനീതി നിയമം 2000-ലെ (ഡി) വകുപ്പില്‍ നിര്‍വചിച്ചിട്ടുള്ള പരിചരണവും പരിരക്ഷയും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പുനരധിവാസത്തിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ്‌ ചില്‍ഡ്രന്‍സ്‌ ഹോം. കേരളത്തിലെ എട്ട്  ചില്‍ഡ്രന്‍സ്‌ ഹോമുകളില്‍ ആറെണ്ണം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. സമൂഹത്തിലെ സാമ്പത്തികവും, സാമൂഹികവും,  വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികള്‍, വീടില്ലാത്ത കുട്ടികള്‍, ജീവിതമാര്‍ഗ്ഗമില്ലാത്ത കുട്ടികള്‍, ബാലവേലയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കുട്ടികള്‍, തെരുവില്‍ അലയുന്ന കുട്ടികള്‍, ചൈല്‍ഡ് ലൈന്‍ വഴി രക്ഷിക്കപ്പെട്ട കുട്ടികള്‍ തുടങ്ങി ശ്രദ്ധയും സംരക്ഷണവും ആവശ്യമായ വിഭാഗത്തിലുള്ളവരെയാണ് ചില്‍ഡ്രന്‍സ്‌ ഹോമുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളുടെ ഉത്തരവിന്‍ പ്രകാരമാണ് പ്രവേശനം അനുവദിക്കുനത്.

ചില്‍ഡ്രന്‍സ്‌ ഹോമുകളുടെ പേരും മേല്‍വിലാസവും

സൂപ്രണ്ട്, 

ചില്‍ഡ്രന്‍സ്‌ ഹോം (ആണ്‍കുട്ടികള്‍ ) പൂജപ്പുര, തിരുവനന്തപുരം 

0471-2342075

സൂപ്രണ്ട്,

ചില്‍ഡ്രന്‍സ്‌ ഹോം (ആണ്‍കുട്ടികള്‍ ) ബീച്ച് റോഡ്‌, കൊല്ലം

0474-2743821

സൂപ്രണ്ട്,

ചില്‍ഡ്രന്‍സ്‌ ഹോം (ആണ്‍കുട്ടികള്‍ ) തിരുവഞ്ചിയൂര്‍, കോട്ടയം

0481-2770530

സൂപ്രണ്ട്,

ചില്‍ഡ്രന്‍സ്‌ ഹോം നൂറനാട്, ആലപ്പുഴ

0479-2385577

സൂപ്രണ്ട്,

ചില്‍ഡ്രന്‍സ്‌ ഹോം (പെണ്‍കുട്ടികള്‍) ) കാക്കനാട് പി.ഒ, എറണാകുളം

0484-2428553

സൂപ്രണ്ട്,

ചില്‍ഡ്രന്‍സ്‌ ഹോം (ആണ്‍കുട്ടികള്‍ ) തൃശൂര്‍

0487-2337794

സൂപ്രണ്ട്,

ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ്‌ ഹോം (ആണ്‍കുട്ടികള്‍ ) വെള്ളിമാട്കുന്ന്, കോഴിക്കോട്

0495-2731907

സൂപ്രണ്ട്,

ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ്‌ ഹോം (പെണ്‍കുട്ടികള്‍) ) വെള്ളിമാട്കുന്ന്, കോഴിക്കോട്

0495-2730459

 

സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഹോമുകള്‍ (അറ്റാച്ച്ട് ടു ഒബ്സര്‍വേഷന്‍ ഹോംസ്)

സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഹോം, പാലക്കാട്‌   0491-2556494
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഹോം, വയനാട് 04936-286900
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഹോം, മലപ്പുറം 0494-2126050
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഹോം, കണ്ണൂര്‍ 0490-2343121
സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഹോം, കാസര്‍ഗോഡ്‌ 04994-238490
1. ബാലവികലാംഗസദനം
    ആലപ്പുഴ
    ഫോണ്‍ : 0477-2251291

2. ബാലവികലാംഗസദനം
    തലശ്ശേരി, കണ്ണൂര്‍
    ഫോണ്‍ : 0490-2321605

3. ബാലവികലാംഗസദനം
    വെള്ളിമാട്കുന്ന്, കോഴിക്കോട്
    ഫോണ്‍ : 0495-2751632