You are here : Home സ്ത്രീകളുടെയും-കുട്ടികളുടെയും വികസനം ബഹുമതികള്‍ സംസ്ഥാന ബഹുമതികള്‍

PostHeaderIcon സംസ്ഥാന ബഹുമതികള്‍

അംഗനവാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കുമുള്ള പുരസ്കാരം

കേന്ദ്ര സര്‍ക്കാര്‍ 2001-02-ല്‍ അംഗനവാടി ജീവനക്കാര്‍ക്ക് വേണ്ടി ഒരു പുരസ്കാര പദ്ധതി ആവിഷ്കരിച്ചു. ഇതേ മാതൃകയിലുള്ള ഒരു പദ്ധതി 2006-07-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി.

എല്ലാ വര്‍ഷവും 37 ജീവനക്കാരെയും 37 സഹായികളെയും പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നു.
ജീവനക്കാര്‍ക്ക് 5000/ രൂപയും ബഹുമതി പത്രവും സഹായികള്‍ക്ക് 3000/ രൂപയും ബഹുമതി പത്രവും ലഭിക്കും.