You are here : Home ഞങ്ങളെ കുറിച്ച് ലക്ഷ്യങ്ങളും കാഴ്ചപാടുകളും

PostHeaderIcon ലക്ഷ്യങ്ങള്‍

ലക്ഷ്യങ്ങള്‍

സ്ത്രീകള്‍, കുട്ടികള്‍,  ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍, രോഗബാധിതരായവര്‍ , വൃദ്ധര്‍, ശയ്യാവംലബിയായവര്‍, കൗമാരപ്രായക്കാര്‍, തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണവും ക്ഷേമവും വികസനവും പുനരധിവാസവും ഉറപ്പാക്കുക.

ദര്‍ശനം 

സ്ത്രീകള്‍ , കുട്ടികള്‍, ശേഷികളില്‍ അസമാനതകളുള്ളവര്‍ തുടങ്ങിയ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്ന ശരിയായ സേവനങ്ങള്‍ നല്‍കുകവഴി സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുക.