You are here : Home സ്ഥാപനങ്ങള്‍

PostHeaderIcon സ്ഥാപനങ്ങള്‍

സമൂഹത്തില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ക്ഷേമവും സംരക്ഷണവും പുനരധിവാസവും നടത്തുന്നതിന് സാമൂഹ്യ നീതി വകുപ്പിന് പ്രതിബദ്ധതയുണ്ട്.  അഗതികള്‍, വൃദ്ധര്‍, വികലാംഗര്‍, മാസികരോഗികള്‍, വിധവകള്‍, കുട്ടികള്‍ തുടങ്ങി കഷ്ടതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്ന നിരവധി സ്ഥാപനങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്

വിഭാഗം സ്ഥാപനങ്ങള്‍
കുട്ടികള്‍ ചില്‍ഡ്രണ്‍സ് ഹോം 9
  സ്പെഷ്യല്‍ ഹോം 2
  ഒബ്സര്‍വേഷന്‍ ഹോം 14
 
സ്ത്രീകള്‍ മഹിളാമന്ദിരം 13
  റസ്ക്യൂ ഹോം 1
  ഷോര്‍ട്ട് സ്റേ ഹോം 1
  വണ്‍ഡേ ഹോം  (ഏകദിന ഹോം‍) 3
ആശാഭവന്‍ 3
ആഫ്റ്റര്‍ കെയര്‍ ഹോം 3
 
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ മാനസിക ബുദ്ധി വൈകല്യമുള്ള കുട്ടികളുടെ ഹോം 1
കെയര്‍ ഹോം 2
വികലാംഗര്‍ക്കുള്ള ഹോം 3
പ്രതീക്ഷ ഭവന്‍ 1
ആശാഭവന്‍ 3
പ്രത്യാശഭവന്‍ 1
മുതിര്‍ന്ന പൗരന്മാര്‍ ഓള്‍ഡ് ഏജ് ഹോം  (വൃദ്ധമന്ദിരം) 11
വികലാംഗര്‍ക്കുള്ള വൃദ്ധമന്ദിരം
4